ഇന്ത്യയിലെ ഏക വനിതാപുല്ലാങ്കുഴല്‍ നാദം എന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുന്‍ ഗവര്‍ണറുമായ ഷീലാ ദീക്ഷിതിനാല്‍ വിശേഷിക്കപ്പെട്ട ഡോ. ജയപ്രദ രാമമൂര്‍ത്തിയുടെ പുല്ലാങ്കുഴല്‍ കച്ചേരി കോട്ടയത്ത്. ജനുവരി പന്ത്രണ്ടിന് കോട്ടയത്തു നടക്കുന്ന ഡി സി കിഴക്കെമുറി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് പരിപാടി. കേരള സര്‍ക്കാരിനു കീഴിലുള്ള ഭാരത് ഭവനാണ് ഈ കച്ചേരി സംഘടിപ്പിക്കുന്നത്. ജനുവരി പന്ത്രണ്ടാം തീയതി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വൈകിട്ട് ഏഴുമണിക്കാണ് ‘കാറ്റിന്റെ സംഗീതം’ എന്നു പേരിട്ടിരിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി. അന്നേദിവസം വിപുലമായ പരിപാടികളോടെയാണ് […]
The post ഡി സി ജന്മശതാബ്ദിയില്‍ ജയപ്രദ രാമമൂര്‍ത്തിയുടെ ഓടക്കുഴല്‍ കച്ചേരി appeared first on DC Books.