അരാജകവാദികള്‍ക്ക് ഡല്‍ഹിയില്‍ സ്ഥാനമില്ലെന്നും അവര്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഖ്യാപനങ്ങളിലൂടെയല്ല കഠിനാധ്വാനത്തിലൂടെ മാത്രമേ വികസനം യാഥാര്‍ഥ്യമാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ടു കൊണ്ട് രാംലീല മൈതാനിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 ല്‍ ഇന്ത്യ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഡല്‍ഹിയിലെ ഓരോ ചേരി നിവാസിക്കും സ്വന്തമായി വീടെന്നത് തന്റെ സ്വപ്‌നമാണെന്ന് മോദി പറഞ്ഞു. ജനറേറ്റുകളില്‍ നിന്നും അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും ഡല്‍ഹിയെ സ്വതന്ത്രമാക്കുമെന്ന് പറഞ്ഞ അദ്ദേഹം […]
The post അരാജകവാദികള്‍ക്ക് ഡല്‍ഹിയില്‍ സ്ഥാനമില്ലെന്ന് മോദി appeared first on DC Books.