പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ടോ ഇലക്ട്രോണിക് വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വോട്ട് അനുവദിക്കണമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍, ഇത് യാഥാര്‍ഥ്യമാക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് എട്ടാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തു, ജസ്റ്റിസ് എ.കെ. സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രോക്‌സി വോട്ട് അല്ലെങ്കില്‍ ഇലക്‌ട്രോണിക് സംവിധാനത്തിലുള്ള തപാല്‍ വോട്ട് എന്നിവ അനുവദിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിക്കു നല്‍കിയ […]
The post പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടോ ഇ വോട്ടോ ആകാം: കേന്ദ്രം appeared first on DC Books.