ഇന്ത്യോനീഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍ കരയിലെത്തിച്ചു. ജാവാക്കടലില്‍ നിന്നാണ് വോയിസ് റിക്കോര്‍ഡര്‍ വീണ്ടെടുത്തത്. കടല്‍ അടിത്തട്ടില്‍നിന്നും ഏകദേശം 32 മീറ്റര്‍ ആഴത്തിലുള്ള വിമാന അവശിഷ്ടങ്ങളില്‍ നിന്നാണ് മുങ്ങല്‍ വിദഗ്ധര്‍ കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡര്‍ കണ്ടത്തെിയത്. കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡറിലാണ് പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായുള്ള സംഭാഷണം റിക്കോര്‍ഡു ചെയ്യാറുള്ളത്. ഇത് കണ്ടെത്തിയതോടെ അപകടകാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. മറ്റൊരു ബ്ലാക്ക്‌ബോക്‌സായ ഫൈ്‌ളറ്റ് ഡാറ്റ റെക്കോഡര്‍ ജനുവരി 12ന് […]
The post എയര്‍ ഏഷ്യയുടെ കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍ കരയിലെത്തിച്ചു appeared first on DC Books.