ഡി സി കിഴക്കെമുറിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് എല്ലാ സഹായവും നല്‍കുമെന്ന് സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ സി ജോസഫ്. സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, നാഷണല്‍ ബുക്ക് ട്രസ്റ്റ്, കേന്ദ്ര സാഹിത്യ അക്കാദമി, മഹാത്മഗാന്ധി സര്‍വ്വകലാശാല, ഭാരത്ഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഡി സി കിഴക്കെമുറി ജന്മശതാബ്ദി ആഘോഷം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസാധകര്‍ എഴുത്തുകാരെ ചൂഷണം ചെയ്ത […]
The post ഡി സി കിഴക്കെമുറി സ്മാരകത്തിന് വേണ്ടതെല്ലാം ചെയ്യും: കെ.സി.ജോസഫ് appeared first on DC Books.