പാര്‍ട്ടിക്കു വിധേയനായാന്‍ മന്ത്രി കെ.ബി ഗണേഷ് കുമാറിനെ തുടരാന്‍ അനുവദിക്കുമെന്ന് ആര്‍ .ബാലകൃഷ്ണ പിള്ള. ഇക്കാര്യത്തില്‍ ഏപ്രില്‍ രണ്ടിനകം തീരുമാനം ഉണ്ടാകണം. മന്ത്രിയെ പിന്‍വലിക്കണെമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്ത് പിന്‍വലിച്ചിട്ടില്ല. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണം എന്നു കരുതി പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ പറയുന്ന എല്ലാ തെറ്റായ കാര്യങ്ങളും ചെയ്യണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗണേഷിനെതിരായ വ്യക്തിപരമായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ല. വ്യക്തിപരമായ ആരോപണങ്ങളുടെ പേരില്‍മന്ത്രിയുടെ രാജിക്കായി ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കില്‍ പ്രതികരിക്കേണ്ടകത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. [...]
The post പാര്‍ട്ടിക്കു വിധേയനായാല്‍ ഗണേഷിന് മന്ത്രിയായി തുടരാം: ബാലകൃഷ്ണ പിള്ള appeared first on DC Books.