ആവശ്യമുള്ള സാധനങ്ങള്‍ 1. മുട്ട പുഴുങ്ങിയത് – 3 എണ്ണം 2. സവാള ( ചതുരത്തില്‍ അരിഞ്ഞത്) – ഒന്ന് 3. പച്ചമുളക് – 2 എണ്ണം 4. കുരുമുളക് ചതച്ചത് – 1 ടീസ്പൂണ്‍ 5. മഞ്ഞള്‍പ്പൊടി – 1/2ടീ സ്പൂണ്‍ 6. മൈദ – 1/4 കപ്പ് 7. തേങ്ങാപ്പാല്‍- 1 കപ്പ് 8. ഉപ്പ്, കറിവേപ്പില,എണ്ണ – പാകത്തിന് ഉണ്ടാക്കുന്ന വിധംഫ്രൈയിംഗ് പാനില്‍ എണ്ണയൊഴിച്ച് സവാള, പച്ചമുളക് എന്നിവ വഴറ്റുക. കുരുമുളക്, മഞ്ഞള്‍പ്പൊടി [...]
The post മുട്ട സ്റ്റിയൂ appeared first on DC Books.