പാക്കിസ്ഥാനിലെ ഭീകരരെ സഹായിക്കുന്നത് ഇന്ത്യയാണെന്ന് പാക്ക് പ്രതിരോധമന്ത്രി ഖൗജ ആസിഫ്. താലിബാന്‍ ഭീകരര്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ബലൂചിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നും ആരോപിച്ചു. പാക്കിസ്ഥാനിലെ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഖൗജയുടെ ആരോപണം. നേരത്തെ പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യന്‍ സൈന്യം അഫ്ഗാന്‍ മണ്ണുപയോഗിക്കുന്നതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആരോപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാനില്‍ തീവ്രവാദത്തെ പ്രോല്‍സാഹിക്കുന്നത് ഇന്ത്യയാണെന്നുള്ള ആരോപണം പാക്ക് പ്രതിരോധമന്ത്രിയും ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഖൗജ ആസിഫിന്റെ ആരോപണത്തിന് […]
The post പാക്കിസ്ഥാനിലെ ഭീകരരെ സഹായിക്കുന്നത് ഇന്ത്യയെന്ന് പാക്ക് മന്ത്രി appeared first on DC Books.