മലയാളസിനിമയിലെ നിത്യഹരിത കഥാപാത്രങ്ങളാണ് ദാസനും വിജയനും.തൊഴിലില്ലായ്മയുടെ രൂക്ഷപ്രതിസന്ധിയില്‍ ഗഫൂര്‍ക്കയുടെ സഹായത്തോടെ ഉരുവില്‍ കയറി ദുബായിക്ക് പുറപ്പെട്ട ദാസനും വിജയനും ചതിയില്‍ പെട്ട് മദ്രാസിലെ പൈപ്പുവെള്ളം ഒരുപാട് കുടിച്ചു. മാറിമറിച്ചിലിനൊടുവില്‍ ഇന്ന് ചെന്നൈ പോലീസിലെ സമര്‍ത്ഥരായ സി.ഐ.ഡികളാണ് അവര്‍. ആ മിടുക്കന്മാര്‍ ഒരു നാലാമൂഴത്തിനെത്തുമോ എന്ന ആകാംക്ഷ ഇന്നും പ്രേക്ഷകര്‍ക്കുണ്ട്. നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ ചിത്രങ്ങള്‍ മലയാളക്കരയില്‍ തീര്‍ത്ത ചിരിതരംഗം ഇന്നും അവസാനിച്ചിട്ടില്ല. 1987ലും 1988ലും തിയേറ്ററുകളെ ഇളക്കിമറിച്ച ചിരി ഇന്ന് സ്വീകരണമുറിയിലെ ടി.വിയിലും യുട്യൂബിലും തുടരുന്നു. ദാസന്റെയും […]
The post നാടോടിക്കാറ്റും മറ്റു തിരക്കഥകളും പ്രസിദ്ധീകരിച്ചു appeared first on DC Books.