ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സെഗയ ബികെഎസ് ഡിജെ ഹാളില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ ജനുവരി 13, 14 തീയതികളില്‍ മെഗാക്വിസ് കോമ്പറ്റീഷന്‍ നടക്കും. ജനുവരി 13ന് രാത്രി 7 മുതല്‍ ജൂനിയര്‍ വിഭാഗത്തിന്റെയും ജനുവരി 14ന് രാത്രി 7 മുതല്‍ സീനിയര്‍ വിഭാഗത്തിന്റെയും മെഗാക്വിസ് മത്സരങ്ങള്‍ നടക്കും. ടെറി ഒ ബ്രെയിന്‍ ക്വിസ്സ് മാസ്റ്ററായിരിക്കും.
The post മെഗാക്വിസ് കോമ്പറ്റീഷന്‍ നടക്കും appeared first on DC Books.