ചേരുവകള്‍ 1. കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ടിന്‍ 2. പാല്‍ – 2 ടിന്‍ 3. മുട്ട – 3 എണ്ണം 4. പഞ്ചസാര – 3 വലിയ സ്പൂണ്‍ + 1/4 കപ്പ് പാകം ചെയ്യുന്ന വിധം 1/4 കപ്പ് പഞ്ചസാര ചുവക്കെ കരിച്ച് ഒരു പാത്രത്തിലൊഴിച്ചു ചുറ്റിക്കുക. കണ്ടന്‍സ്ഡ് മില്‍ക്, പാല്‍, മുട്ട, പഞ്ചസാര ഇവ ഒന്നിച്ചടിക്കണം. പഞ്ചസാരയുടെ അളവ് ഇഷ്ടത്തിനനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഈ മിശ്രിതം പഞ്ചസാര കരിച്ചൊഴിച്ച പാത്രത്തിലൊഴിച്ച് […]
The post കസ്റ്റാര്‍ഡ് പുഡ്ഡിങ് appeared first on DC Books.