‘എന്റെ ആധ്യാത്മികത സ്വയം കണ്ടെത്തലാണ്’ എന്നുപറയുകയും ‘ലൈംഗികതയെ പ്രേമത്തിന്റെ മണ്ഡലത്തില്‍നിന്നു നിയമത്തിന്റെ മണ്ഡലത്തിലേക്ക് തരം താഴ്ത്തരുത്’ എന്നു പഠിപ്പിക്കുകയും ചെയ്ത 20ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ആത്മീയ ഗുരുവും വിവാദനായകനുമായ ഓഷോയുടെ ആത്മകഥയാണ് ഓട്ടോബയോഗ്രഫി ഓഫ് എ സ്പിരിച്വലി ഇന്‍കറക്ട് മിസ്റ്റിക്. ആത്മകഥ ഓഷോ എന്നപേരില്‍ ഈ പുസ്തകം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. താന്‍ ഒരു പ്രവാചകനോ മിശിഹയോ ക്രിസ്തുവോ അല്ലന്നും ഒരു സാധാരണ മനുഷ്യന്‍ മാത്രമാണെന്നും പറയുകയാണ് ആത്മകഥയിലൂടെ ഓഷോ. സ്വതസിദ്ധമായ ശൈലിയില്‍ രസകരമായ കഥകള്‍ നിരത്തിയാണ് […]
The post ഓഷോയുടെ ആത്മകഥയ്ക്ക് പുതിയ പതിപ്പ് appeared first on DC Books.