Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഓഷോയുടെ ആത്മകഥയ്ക്ക് പുതിയ പതിപ്പ്

‘എന്റെ ആധ്യാത്മികത സ്വയം കണ്ടെത്തലാണ്’ എന്നുപറയുകയും ‘ലൈംഗികതയെ പ്രേമത്തിന്റെ മണ്ഡലത്തില്‍നിന്നു നിയമത്തിന്റെ മണ്ഡലത്തിലേക്ക് തരം താഴ്ത്തരുത്’ എന്നു പഠിപ്പിക്കുകയും ചെയ്ത 20ാം നൂറ്റാണ്ടിലെ ഏറ്റവും...

View Article


മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കിന്‍ കുഴലിലൂടെയല്ലെന്ന് പി.സി ജോര്‍ജ്

സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടക്കെതിരെ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മാവോയിസ്റ്റുകളെ തോക്കിന്‍ കുഴലിലൂടെയല്ല, ആശയപരമായാണ് നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.കോടികള്‍ മുടക്കി ആയുധങ്ങള്‍...

View Article


കൃഷ്ണമൃഗ വേട്ട: സല്‍മാന് തിരിച്ചടി

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ രാജസ്ഥാന്‍ ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കണമെന്നും കേസ് വീണ്ടും പരിഗണിക്കണമെന്നും സുപ്രീം...

View Article

പുതിയ കഥകളുമായി മുകേഷ് വീണ്ടും

വെള്ളിത്തിരയില്‍ പൊട്ടിച്ചിരിയുടെ കടുംനിറങ്ങള്‍ വാരിത്തൂവുന്ന നടീനടന്മാരില്‍ ഭൂരിഭാഗവും ക്യാമറയ്ക്ക് പിന്നില്‍ വലിയ ഗൗരവക്കാരാവുമെന്നാണ് വെപ്പ്. പ്രത്യേകിച്ചും ഒരു നായകന്‍. എന്നാല്‍ അതില്‍നിന്ന്...

View Article

മാവോയിസ്റ്റ് വേട്ട : പി.സി ജോര്‍ജിന് മറുപടിയുമായി ചെന്നിത്തല

സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പ്രസ്താവനക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. ആക്രമണം അവസാനിപ്പിച്ചാല്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കാമെന്ന് പറഞ്ഞ...

View Article


മലയാള ചെറുകഥാ ലോകത്തിലെ മഹാസൗന്ദര്യം

എന്‍.എസ്. മാധവന്‍ എന്ന കഥാകാരന്‍ മലയാളത്തിന്റെ ജീനിയസാണ്. ഉള്ളിലെ അഗ്നികോണില്‍നിന്നുദിച്ചുയരുന്ന വാക്കുകള്‍കൊണ്ട് അദ്ദേഹം മലയാളത്തില്‍ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. ഉറക്കത്തിന്റെ ഉണര്‍വില്‍ കിടക്കുന്ന...

View Article

ഷാര്‍ളി എബ്‌ദോ: അല്‍ഖായിദ ഉത്തരവാദിത്വം ഏറ്റെടുത്തു

പാരീസില്‍ ഷാര്‍ളി എബ്‌ദോ വാരികയുടെ ഓഫീസിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ അല്‍ഖായിദ ഏറ്റെടുത്തു. അല്‍ഖായിദയുടെ അറേബ്യയിലെ കമാന്‍ഡര്‍മാരില്‍ ഒരാളായ നാസര്‍ അല്‍അന്‍സിയുടേതായി...

View Article

എം. വി. ദേവന്റെ ജന്മവാര്‍ഷിക ദിനം

പ്രമുഖ ശില്പിയും ചിത്രകാരനും എഴുത്തുകാരനുമായ എം. വി. ദേവന്‍ 1928 ജനുവരി 15ന് തലശ്ശേരിക്കടുത്ത് പന്ന്യന്നൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം 1946ല്‍...

View Article


ചെമ്മനം ചാക്കോയ്ക്ക് ബലരാമന്‍ പുരസ്‌കാരം

സാഹിത്യകാരനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പ്രൊഫ. കോഴിശ്ശേരി ബലരാമന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കവി ചെമ്മനം ചാക്കോയ്ക്ക്. സാഹിത്യ മേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ്...

View Article


പെരുമാള്‍ മുരുകന് പിന്തുണയുമായി തമിഴ് സാഹിത്യ ലോകം

‘മാതൊരുഭാഗന്‍’ എന്ന നോവലിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഹിന്ദു സംഘടനകളും ജാതി സംഘടനകളും വേട്ടയാടാന്‍ തുടങ്ങിയതോടെ എഴുത്തു നിര്‍ത്താന്‍ തീരുമാനിച്ച സാഹിത്യകാരന്‍ പെരുമാള്‍ മുരുകന് പിന്തുണയുമായി തമിഴ്...

View Article

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് എട്ടില്‍ നിന്ന് 7.75 ശതമാനമായി. നാണ്യപ്പെരുപ്പനിരക്കില്‍ കുറവു വന്ന...

View Article

ഇഷ്ടവിഭവങ്ങള്‍ ഒരുക്കാന്‍ മാജിക് ഓവന്‍ പാചകക്കൂട്ട്

കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന മാജിക് ഓവന്‍ എന്ന പാചകപരിപാടിയ്ക്ക് ധാരാളം പ്രേക്ഷകരുണ്ട്. താന്‍ അനുഭവിച്ചറിഞ്ഞ രുചിക്കൂട്ടുകള്‍ ഡോ. ലക്ഷ്മി നായര്‍ രസകരമായി അവതരിപ്പിച്ചപ്പോള്‍ മലയാളികള്‍ക്ക് ആ...

View Article

മരണാനന്തരം ഒരു ജീവിതമുണ്ടോ?

ജീവിതത്തില്‍ സുനിശ്ചിതമെന്ന് പറയാവുന്നത് മരണം മാത്രമാണ്. എങ്കിലും ആ സത്യം മറന്നുകൊണ്ടാണ് മനുഷ്യന്‍ തുച്ഛമായ ചാപല്യങ്ങളില്‍ മുഴുകിക്കഴിയുന്നത്. മരണത്തെ മുന്‍നിര്‍ത്തി ഋഷികളും ചിന്തകന്മാരും ആവിഷ്‌കരിച്ച...

View Article


സാംസ്‌കാരിക കേരളം സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് വിനയന്‍

അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് റിലീസ് ചെയ്ത ലിറ്റില്‍ സൂപ്പര്‍മാന്‍ തിയറ്ററുകളില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നതിന് കാരണം സാംസ്‌കാരിക കേരളമാണെന്ന് സംവിധായകന്‍ വിനയന്‍. അതുവഴി തനിക്ക് ഭീമമായ സാമ്പത്തിക...

View Article

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ അവസരം കാത്ത് പരിശീലനം ലഭിച്ച ഭീകരര്‍

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി പാക്കിസ്ഥാനിലെ ഭീകരക്യാംപില്‍ പരിശീലനം നേടിയ ഇരുന്നൂറോളം ഭീകരര്‍ അതിര്‍ത്തിയില്‍ അവസരം കാത്തുനില്‍ക്കുകയാണെന്ന് മുതിര്‍ന്ന സൈനിക ഉദ്യേഗസ്ഥന്‍ ലെഫ്റ്റനന്റ് ജനറല്‍...

View Article


ചിരിയുടെ പിതാമഹന്‍

ജനതയിലും ജനപ്രാതിനിത്യങ്ങളിലും രൂപപ്പെട്ടുവരുന്ന ദുഷിച്ച പ്രവണതകളെ ആസ്വാദക സമക്ഷം എത്തിക്കുന്നവയാണ് വി കെ എന്നിന്റെ രചനകള്‍. സമൂഹത്തിന്റെയും അധികാര സ്ഥാനങ്ങളുടേയും പല പ്രവര്‍ത്തികള്‍ക്കു നേരെയും...

View Article

ഒബാമയുടെ സന്ദര്‍ശനത്തിന് മുമ്പ് ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യത: സൈന്യം

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സന്ദര്‍ശനത്തിന് മുമ്പ് ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. ജനവാസകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തി...

View Article


കുമാരനാശാന്റെ ചരമവാര്‍ഷികദിനം

മലയാളകവിതയില്‍ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ 1873 ഏപ്രില്‍ 12ന് ജനിച്ചു. കുമാരു എന്നായിരുന്നു പേര്. പതിനാലാം വയസില്‍ സര്‍ക്കാര്‍ മലയാളം...

View Article

‘ഐ’വ്യാജന്‍ ഇന്റര്‍നെറ്റില്‍

മികച്ച അഭിപ്രായവും റിക്കോര്‍ഡ് കളക്ഷനും നേടി മുന്നേറുന്ന ബ്രഹ്മാണ്ഡചിത്രം ഐയുടെ തിയേറ്റര്‍ പ്രിന്റ് ഇന്റര്‍നെറ്റിലൂടെ അതിവേഗം പ്രചരിക്കുന്നു. ജനുവരി പതിനാലിന് റിലീസായ ചിത്രത്തിന്റെ വ്യാജന്‍ പതിനഞ്ചിനു...

View Article

‘ചുംബിക്കുന്ന മനുഷ്യര്‍ ചുംബിക്കാത്ത മനുഷ്യര്‍’പ്രകാശിപ്പിക്കുന്നു

ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സെഗയ ബികെഎസ് ഡിജെ ഹാളില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ ജനുവരി 16ന് ചുംബിക്കുന്ന മനുഷ്യര്‍ ചുംബിക്കാത്ത മനുഷ്യര്‍ എന്ന പുസ്തകം പ്രകാശിപ്പിക്കും....

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>