സാഹിത്യകാരനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പ്രൊഫ. കോഴിശ്ശേരി ബലരാമന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കവി ചെമ്മനം ചാക്കോയ്ക്ക്. സാഹിത്യ മേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 15000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ചെയര്‍മാനും കേരള സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. ജി. പത്മറാവു, എം.എസ്.എം കോളജ് മലയാള വിഭാഗം മേധാവി ഡോ. ജി പത്മകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് നിര്‍ണ്ണയിച്ചത്. യുവ പ്രതിഭാ പുരസ്‌കാരത്തിന് രാമപുരം ചന്ദ്രബാബുവിന്റെ ‘കാലം സാക്ഷി’ എന്ന ചെറുകഥാ […]
The post ചെമ്മനം ചാക്കോയ്ക്ക് ബലരാമന്‍ പുരസ്‌കാരം appeared first on DC Books.