കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന മാജിക് ഓവന്‍ എന്ന പാചകപരിപാടിയ്ക്ക് ധാരാളം പ്രേക്ഷകരുണ്ട്. താന്‍ അനുഭവിച്ചറിഞ്ഞ രുചിക്കൂട്ടുകള്‍ ഡോ. ലക്ഷ്മി നായര്‍ രസകരമായി അവതരിപ്പിച്ചപ്പോള്‍ മലയാളികള്‍ക്ക് ആ പരിപാടിയും അതില്‍ പറയുന്ന വിഭവങ്ങളും പ്രിയപ്പെട്ടതായി. ദൃശ്യമാധ്യമത്തിലൂടെ പരിചയപ്പെടുന്ന വിഭവങ്ങളെ പുസ്തകരൂപത്തിലാക്കിയാല്‍ അത് എക്കാലവും സൂക്ഷിച്ചു വെയ്ക്കാവുന്ന ഒരു സമാഹാരമാകുമെന്ന തിരിറിവിലാണ് ഡി സി ബുക്‌സ് മാജിക് ഓവന്‍ സീരീസ് പുറത്തിറക്കിയത്. പരമ്പരയിലെ ആദ്യപുസ്തകങ്ങളുടെ വിജയത്തെത്തുടര്‍ന്ന് നാലാം പുസ്തകം ഇപ്പോള്‍ പുറത്തിറങ്ങി. മാജിക് ഓവന്‍ പരമ്പരയില്‍ പാചകവിധികള്‍, പാചകരുചി, […]
The post ഇഷ്ടവിഭവങ്ങള്‍ ഒരുക്കാന്‍ മാജിക് ഓവന്‍ പാചകക്കൂട്ട് appeared first on DC Books.