ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ രംഗത്ത്. വോട്ടിനു വേണ്ടി ബി.ജെ.പിയും കോണ്‍ഗ്രസും തരുന്ന കൈക്കൂലി സ്വീകരിച്ച് എ.എ.പിക്ക് തന്നെ ചെയ്യണമെന്ന കേജ്‌രിവാളിന്റെ പ്രസംഗം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ബി.ജെ.പിയും കോണ്‍ഗ്രസും തരുന്ന കൈക്കൂലി സ്വീകരിക്കണമെന്നാണ് ഡല്‍ഹിയിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്. എന്തെന്നാല്‍ കാരണം ആ പണം അവര്‍ നിങ്ങളില്‍ നിന്നു തന്നെ കവര്‍ന്നെടുത്തതാണ്. പക്ഷെ വോട്ട് എ.എ.പിക്ക് തന്നെ ചെയ്യണം’, കേജ്‌രിവാള്‍ പറഞ്ഞു. ഇത്തവണ എ.എ.പി 4550 സീറ്റുകള്‍ നേടുമെന്നും […]
The post ബി.ജെ.പിയും കോണ്‍ഗ്രസും തരുന്ന കൈക്കൂലി സ്വീകരിച്ച് എ.എ.പിക്ക് വോട്ട് ചെയ്യണം: കേജ്‌രിവാള്‍ appeared first on DC Books.