ചേരുവകള്‍ 1. മില്‍ക്ക് മെയ്ഡ് – 1 ടിന്‍ 2. റാസ്‌ബെറി അല്ലെങ്കില്‍ സ്‌ട്രോബെറി ജെല്ലി ക്രിസ്റ്റല്‍സ് – 2 പായ്ക്കറ്റ് 3. വെള്ളം – 3/4 കപ്പ് + 1 1/2 കപ്പ് 4. പഞ്ചസാര – 3 – 4 ടേബിള്‍ സ്പൂണ്‍ (പൊടിച്ചത്) പാകം ചെയ്യുന്ന വിധം 1. പാക്കറ്റില്‍ പറഞ്ഞപ്രകാരം ഒരു പാക്കറ്റ് ജെല്ലി തയ്യാറാക്കുക. ഇതിലേക്ക് മില്‍ക്ക്‌മെയ്ഡുകൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 2. ഈ കൂട്ട് പരന്ന ഒരു […]
The post ജെല്ലി പുഡ്ഡിങ് appeared first on DC Books.