കിരണ്‍ ബേദിയെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചു. ജനുവരി 19ന് ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ മാത്രം ബിജെപിയിലെത്തിയ കിരണ്‍ ബേദിയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍നിന്നുതന്നെ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ഇത് വകവയ്ക്കാതെയാണ് കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ നിന്നാകും ബേദി ജനവിധി തേടുക. കിരണ്‍ ബേദി ബിജെപിയില്‍ […]
The post ഡല്‍ഹിയില്‍ കിരണ്‍ ബേദി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി appeared first on DC Books.