എട്ടാമത് സീ ജയ്പൂര്‍ സാഹിത്യോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. രാജസ്ഥാന്റെ പരമ്പരാഗത സംഗീതവും വാദ്യഘോഷങ്ങളും അകമ്പടി തീര്‍ത്ത ഡിഗ്ഗി പാലസിലെ വേദിയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ അഞ്ചു ദിനം നീണ്ടു നില്‍ക്കുന്ന സാഹിത്യോത്സവം ഉദ്ഘാടനംചെയ്തു. പുസ്‌കങ്ങളേയും എഴുത്തിനേയും സ്‌നേഹിക്കുന്ന ആയിരക്കണക്കിന് പേര്‍ ഉദ്ഘാടനച്ചടങ്ങിന് സാക്ഷികളായി. ഉദ്ഘാടനത്തെത്തുടര്‍ന്ന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറുമായി സംവാദം നടന്നു. സിനിമ ഒരു വ്യവസായമാണ്, പ്രേക്ഷകര്‍ ആവശ്യപ്പെടുന്നതാണ് അത് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകര്‍ ചീത്ത എന്ന് തീര്‍ത്തു പറഞ്ഞാല്‍ നല്ല […]
The post ജയ്പുര്‍ സാഹിത്യോത്സവത്തിന് പ്രൗഢഗംഭീര തുടക്കം appeared first on DC Books.