ഷങ്കര്‍ ചിത്രം ഐ ആദ്യവാരം നേടിയത് 137 കോടി രൂപ. ആഗോളവ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ നേടിയ തുകയാണിത്. ഇതോടെ തമിഴകത്തെ ഏറ്റവും വലിയ പണം വാരിച്ചിത്രമായി ഇത് മാറുമെന്ന് ഉറപ്പായി. തമിഴ്‌നാട്ടില്‍ നിന്ന് 40 കോടി, കേരളത്തില്‍ നിന്ന് 10 കോടി, കര്‍ണ്ണാടകയില്‍ നിന്ന് 7.5 കോടി, ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ നിന്ന് മൂന്ന് കോടി, വിദേശത്തുനിന്ന് 36 കോടി എന്നിങ്ങനെ 96.5 കോടി രൂപ ഐയുടെ തമിഴ് പതിപ്പ് […]
The post ആദ്യവാരം 137 കോടിയുമായി ഐ appeared first on DC Books.