ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള 2015ലെ ഡി.എസ്.സി പുരസ്‌കാരം ഇന്ത്യ അമേരിക്ക സാഹിത്യകാരി ജുംബ ലാഹിരിക്ക്. ‘ദ ലോ ലാന്‍ഡ്‘ എന്ന നോവലാണ് ജുംബ ലാഹിരിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 50,000 ഡോളറാണ് (30.7 ലക്ഷം രൂപ) സമ്മാനത്തുക. ജയ്പുര്‍ സാഹിത്യോത്സവത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. സമ്മാനം സ്വീകരിക്കാന്‍ എത്താന്‍ സാധിക്കാതിരുന്ന ജുംബ ലാഹിരി സ്‌കൈപ്പിലൂടെ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ സന്നിഹിതരായവരുമായി സംസാരിച്ചു. പാകിസ്താനി സാഹിത്യകാരന്‍ ബിലാല്‍ തന്‍വീര്‍ (ദ സ്‌കാറ്റര്‍ ഹിയര്‍ ഇസ് ടൂ ഗ്രേറ്റ്), കാമില ഷാമിസ് (എ ഗോഡ് […]
The post ഡി.എസ്.സി സാഹിത്യ പുരസ്‌കാരം ജുംബ ലാഹിരിക്ക് appeared first on DC Books.