ബാര്‍കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.എം മാണി രാജിവെച്ചാല്‍ പിന്‍ഗാമിയാരെന്നതിനേച്ചൊല്ലി രൂക്ഷമായ തര്‍ക്കം. മാണി സ്ഥാനമൊഴിയേണ്ടിവന്നാല്‍ മകന്‍ ജോസ് കെ മാണിയെ മന്ത്രിയാക്കാനാണ് മാണി അനുകൂല പക്ഷത്തിന്റെ നീക്കം. എന്നാല്‍ ഇതിനെ തടുക്കാന്‍ മറുപക്ഷം നീക്കം തുടങ്ങി. മാണിക്ക് പകരമായി മന്ത്രി സ്ഥാനത്തേയ്ക്ക് ജോസ് കെ മാണിയെ കൊണ്ടുവരാനും അടുത്ത തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാണിയുടെ നിരപരാധിത്വം തെളിയിച്ചു കൊണ്ടുവരാനുമായിരുന്നു മാണി പക്ഷത്തിന്റെ തീരുമാനം. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിയില്‍ നീക്കം ശക്തമായിട്ടുണ്ട്. മന്ത്രിയാകാന്‍ യോഗ്യതയുള്ള എം.എല്‍.എമാര്‍ പാര്‍ട്ടിയിലുണ്ട്. […]
The post മാണിയുടെ രാജി: പിന്‍ഗാമിയെച്ചൊല്ലി രൂക്ഷമായ തര്‍ക്കം appeared first on DC Books.