അക്ഷരങ്ങളുടെ ലോകത്ത് എന്നും സ്മരിക്കപ്പെടുന്ന നാമമാണ് ഡി സി കിഴക്കെമുറിയുടേത്. അദ്ദേഹം ഓര്‍മ്മയായിട്ട് ജനുവരി 26ന് പതിനാറ് വര്‍ഷം തികയുകയാണ്. അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ എസ്.സുന്ദര്‍ദാസ് തന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു. എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഏറെ കടപ്പാടുള്ള ഒരു മാര്‍ഗദര്‍ശിയാണ് ഡി സി കിഴക്കേമുറി. പുസ്തകങ്ങള്‍, പുസ്തക പ്രസാധനം എന്നിവ സംബന്ധിച്ചും എഴുത്തുകാരെക്കുറിച്ചും ഞാന്‍ ഇന്ത്യാടുഡേയില്‍ എഴുതിയ പല ലേഖനങ്ങളും ഫീച്ചറുകളും തയാറാക്കുന്നതില്‍ അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ എനിക്ക് സഹായകമായിട്ടുണ്ട്. എന്റെ കോട്ടയം വഴിയുള്ള […]
The post ഡിസിയെ ഓര്‍ക്കുമ്പോള്‍ appeared first on DC Books.