Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ബാര്‍ കേസ്: സുപ്രീംകോടതി വിധി തിന്മയെ സഹായിക്കുന്നതെന്ന് സുധീരന്‍

പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന സുപ്രീം കോടതി വിധി തിന്മയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുമെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരവും...

View Article


ബാര്‍ കോഴ: അന്വേഷണം വൈകാന്‍ കാരണം ബിജുവെന്ന് സര്‍ക്കാര്‍

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം വൈകാന്‍ കാരണം ബിജു രമേശിന്റെ നടപടികളാണെന്ന് സര്‍ക്കാര്‍. ഓരോ ദിവസവും ബിജു രമേശ് പുതിയ തെളിവുകളാണ് പുറത്തുവിടുന്നതെന്നും ഈ തെളിവുകള്‍ വിശകലനം ചെയ്താല്‍ മാത്രമേ...

View Article


ഏകാന്തമായ അത്ഭുതമായി മാറിയ പുസ്തകം

1954ല്‍ ഗുരുദര്‍ശനങ്ങളെ പിന്തുടരുന്ന കുറെപ്പേര്‍ ചേര്‍ന്ന് ശ്രീനാരായണഗുരുവിന്റെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കാന്‍ ഒരു കമ്മിറ്റിയ്ക്കു രൂപം നല്‍കി. സഹോദരന്‍ അയ്യപ്പനായിരുന്നു മുഖ്യരക്ഷാധികാരി....

View Article

ഡല്‍ഹി ബിജെപി ഘടകത്തില്‍ ഭിന്നതയില്ലെന്ന് കിരണ്‍ ബേദി

നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപി സംസ്ഥാനഘടകത്തില്‍ ഭിന്നതയില്ലെന്ന് കിരണ്‍ ബേദി. വിമര്‍ശിക്കുന്നത് അവസരവാദികളാണെന്നും അവര്‍ പ്രതികരിച്ചു. ഒരു സ്വകാര്യ...

View Article

ജയറാം @ 200

അന്തരിച്ച വിഖ്യാത സംവിധായകന്‍ പത്മരാജന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നായകന്‍ ജയറാം തന്റെ കരിയറില്‍ 200 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. 170 മലയാളം സിനിമകളും 30 തമിഴ് സിനിമകളും ചേര്‍ത്താണ് ഈ നേട്ടം. മൂന്ന്...

View Article


നല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവും

ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയുടെ ജീവിതകഥയെ വേറിട്ട കാഴ്ചയുമായി സമീപിക്കുകയായിരുന്നു ദി ഗുഡ്മാന്‍ ജീസസ് ആന്‍ഡ് ദി സ്‌കൗണ്‍ഡ്രല്‍ ക്രൈസ്റ്റ് എന്ന കൃതിയിലൂടെ ഫിലിപ് പുള്‍മന്‍. ദൈവശാസ്ത്രവും...

View Article

ദുര്‍ഗാദത്ത പുരസ്‌കാരം ഡോ. എന്‍.രേണുകയ്ക്ക്

യുവ സാഹിത്യപ്രതിഭകള്‍ക്കുള്ള തപസ്യ കലാസാഹിത്യ വേദിയുടെ ദുര്‍ഗാദത്ത പുരസ്‌കാരം പ്രശസ്ത നിരൂപക ഡോ. എന്‍.രേണുകയ്ക്ക്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. ഫെബ്രുവരി 15ന് തപസ്യ...

View Article

ഡിസിയെ ഓര്‍ക്കുമ്പോള്‍

അക്ഷരങ്ങളുടെ ലോകത്ത് എന്നും സ്മരിക്കപ്പെടുന്ന നാമമാണ് ഡി സി കിഴക്കെമുറിയുടേത്. അദ്ദേഹം ഓര്‍മ്മയായിട്ട് ജനുവരി 26ന് പതിനാറ് വര്‍ഷം തികയുകയാണ്. അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രമുഖ...

View Article


മാണിയുടെ രാജി: പിന്‍ഗാമിയെച്ചൊല്ലി രൂക്ഷമായ തര്‍ക്കം

ബാര്‍കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.എം മാണി രാജിവെച്ചാല്‍ പിന്‍ഗാമിയാരെന്നതിനേച്ചൊല്ലി രൂക്ഷമായ തര്‍ക്കം. മാണി സ്ഥാനമൊഴിയേണ്ടിവന്നാല്‍ മകന്‍ ജോസ് കെ മാണിയെ മന്ത്രിയാക്കാനാണ് മാണി അനുകൂല...

View Article


ഉഷ്ണഗ്രഹങ്ങളുടെ സ്‌നേഹം

പ്രണയം, പ്രവാസം, സാഹിത്യം എന്നിങ്ങനെ തന്റെ ജീവിതോന്മുഖമായ തുടരവസ്ഥകളെക്കുറിച്ച് മലയാളത്തിന്റെ യുവകഥാകാരി സിതാര എസ് മനസ്സുതുറക്കുന്ന പുസ്തകമാണ് ഉഷ്ണഗ്രഹങ്ങളുടെ സ്‌നേഹം. ഏകാന്തതയുടെ വിഹ്വലലോകങ്ങളെ...

View Article

വായനക്കാര്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ പുസ്തകങ്ങള്‍ സമ്മാനം

പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ഡി സി ബുക്‌സ്. റിപ്പബ്ലിക് ദിനത്തില്‍ പുസ്തകങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് ഏതാനും ഭാഗ്യശാലികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്ന പദ്ധതി...

View Article

ബാര്‍ കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നു: മാണി

ബാര്‍ കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് ധനകാര്യമന്ത്രി കെ.എം മാണി. ആരോപണം ഉന്നയിച്ചവര്‍ക്ക് 85 ദിവസമായിട്ടും തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ലവരും വല്ലതും പറഞ്ഞാല്‍ ഏറ്റുപിടിച്ച് ചര്‍ച്ച...

View Article

വിദ്യാര്‍ത്ഥികള്‍ക്ക് ഡി സി ബുക്‌സ് മാംഗോ ഇയര്‍ബുക്ക് 2015

പരിധിയില്ലാത്തത്ര വിഷയങ്ങളാണ് ഇന്ന് കുട്ടികള്‍ക്ക് പഠിക്കാനുള്ളത്. പാഠപുസ്തകങ്ങളില്‍ നിന്നും പുറമേ നിന്നും ഉള്ള പ്രോജക്ട് വര്‍ക്കുകളും ധാരാളം. പലപ്പോഴും കുട്ടികളുടെ സംശയങ്ങള്‍ക്കു മുന്നില്‍ പകച്ചു...

View Article


വി കെ എന്‍ ചരമവാര്‍ഷിക ദിനം

ഹാസ്യ രചനകള്‍ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ അഥവാ വി. കെ. എന്‍. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ 6ന് ജനിച്ചു....

View Article

നിങ്ങളുടെ ഈ ആഴ്ച ( 2015 ജനുവരി 25 മുതല്‍ 31 വരെ)

അശ്വതി പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് സാധിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമാകുന്നതാണ്. സാമ്പത്തിക വിഷമതകള്‍...

View Article


ഡി സി കിഴക്കെമുറിയുടെ ചരമവാര്‍ഷികദിനം

കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടേയും ലോകത്ത് വിരാജിക്കുകയും ചെയ്ത ഡി സി കിഴക്കെമുറി 1914 ജനുവരി 12ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത്...

View Article

വി ടി നന്ദകുമാറിന്റെ ജന്മവാര്‍ഷികദിനം

നോവല്‍, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്രപ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളില്‍ വ്യാപരിച്ചിരുന്ന മലയാളസാഹിത്യകാരന്‍ വി.ടി. നന്ദകുമാര്‍ 1925 ജനുവരി 27ന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു....

View Article


അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി

അടൂര്‍ ഭാസിയെയും തോപ്പില്‍ ഭാസിയെയും അറിയാവുന്ന പ്രേക്ഷകര്‍ക്കു മുമ്പില്‍ ഇവര്‍ രണ്ടുപേരുമല്ലാത്ത മറ്റൊരു ഭാസിയുടെ കഥയുമായി വരികയാണ് നവാഗത സംവിധായകന്‍ വിഷ്ണു വിജയന്‍ കാരാട്ട്. അടൂരും തോപ്പിലും...

View Article

സംസ്ഥാന ഹര്‍ത്താല്‍ തുടരുന്നു

ബാര്‍കോഴ ആരോപണത്തില്‍ മന്ത്രി കെ.എം.മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ സമാധാനപരം. അനിഷ്ടസംഭവങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ ആറു മുതല്‍...

View Article

പിള്ളയെയും ജോര്‍ജ്ജിനെയും അനുകൂലിച്ച് വി.എസ്

ആര്‍.ബാലകൃഷ്ണപിള്ളയായാലും പി.സി.ജോര്‍ജ്ജായാലും, അഴിമതിക്കെതിരെ നിലപാടെടുത്താല്‍ എല്‍.ഡി.എഫ് പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വി.എസ് കേസ് നല്‍കിയിട്ടാണല്ലോ പിള്ള ജയിലില്‍ പോയത്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>