മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരെ ഏറെ കുഴയ്ക്കുന്ന വിഭാഗമാണ് മലയാള ഭാഷയില്‍ നിന്നുള്ള ചോദ്യങ്ങള്‍. നന്നായി തയ്യാറെടുത്തില്ലെങ്കില്‍ പരാജയം സംഭവിക്കാവുന്ന മേഖലയാണ് മലയാള ഭാഷയും സാഹിത്യവും. അതിനാല്‍ തന്നെ ഈ മേഖലയില്‍ ആഴത്തിലുള്ള പഠനം നടത്തിയാല്‍ മാത്രമേ പരീക്ഷകളില്‍ മുന്നിലെത്താന്‍ സാധിക്കുകയുള്ളു. ഇതിന് സഹായകമാകുന്ന പുസ്തകമാണ് ‘മത്സര പരീക്ഷകള്‍ക്കുള്ള മലയാളം ചോദ്യോത്തരങ്ങള്‍ ‘. യു.ജി.സി ലക്ചര്‍ഷിപ്പ്, ജെ.ആര്‍. എഫ് പരീക്ഷയക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ട് ഭാഷാ സാഹിത്യത്തിലെയും കലകളിലെയും മുഴുവന്‍ ഭാഗങ്ങളും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണിത്. സാഹിത്യം, [...]
The post മത്സര പരീക്ഷകള്‍ക്കുള്ള മലയാളം appeared first on DC Books.