സദാചാര ലംഘനം ആരോപിക്കപ്പെടുന്ന മന്ത്രി കെ.ബി.ഗണേഷ് കുമാറിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പി.സി ജോര്‍ജ്ജിനെതിരെ കെ.ആര്‍ ഗൗരിയമ്മ ഉന്നയിച്ച ആരോപണം അവിശ്വസിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് എം.എല്‍.എ ആയിരുന്ന ലോനപ്പന്‍ നമ്പാടന്‍ അടക്കമുള്ളവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും ഭരണം മുമ്പോട്ടു കൊണ്ടുപോയാല്‍ മതി എന്ന നിലപാടാണ് യു.ഡി.എഫിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹേതരബന്ധം എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗണേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ തത്കാലം രാജി വേണ്ടെന്ന് യു.ഡി.എഫ്. [...]
The post ഗണേഷിനും ജോര്‍ജ്ജിനുമെതിരെ വി.എസ് appeared first on DC Books.