കൊച്ചു സൈ സ്വതന്ത്ര ഗായകനാകുന്നു
ആഗോള പ്രശസ്ത ആല്‍ബം ഗഗ്നം സ്റ്റൈലില്‍ സൈക്കൊപ്പം ചുവടുവെച്ച കുസൃതിയെ ഓര്‍ക്കുന്നില്ലേ? അവന്‍ ചില്ലറക്കാരനല്ല. ഒറിജിനല്‍ സൈയെപ്പോലെ വലിയ ഗായകനാവാന്‍ ഒരുങ്ങുകയാണവന്‍. അവന്‍ അഭിനയിക്കുന്ന ഇലക്ട്രോ പോപ്പ്...
View Articleവള്ളുവനാടന്‍ പൂരക്കാഴ്ചകള്‍
വള്ളുവനാട് എന്ന നാട്ടുരജ്യം നിലനിന്ന മേഖലകളിലാണ് കേരളത്തില്‍ ഏറ്റവുമധികം വേലപ്പൂരങ്ങള്‍ നടക്കുന്ന നാട്ടുകാവുകളുള്ളത്. എണ്ണമറ്റ കാവുകളില്‍ , പറഞ്ഞാല്‍ തീരാത്ത നാട്ടുചന്തങ്ങളുമായി പൂരപ്പൊലിമകള്‍ ! പഴയ...
View Articleഅഞ്ചു സുന്ദരികളുമായി അമല്‍നീരദും സംഘവും
കേരളാകഫേ മോഡലില്‍ ഒരു ന്യൂജനറേഷന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് അമല്‍ നീരദ്. സ്ത്രീയുടെ ഭിന്നഭാവങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അഞ്ചു സുന്ദരികള്‍ എന്ന ചിത്രവുമായാണ് ബാച്ചിലര്‍ പാര്‍ട്ടിയ്ക്കു ശേഷം അമല്‍...
View Articleഗൃഹാതുരത്വമുണര്‍ത്തുന്ന പൊതിച്ചോറ്
പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ ‘തുവര്‍ത്തില്‍ കെട്ടിയ പൊതിച്ചോറിന്റെ കഞ്ഞിനനവ് കൈയ്യില്‍ തട്ടി. തന്റെ കോടച്ചി ഈ...
View Articleഡോ.കെ.ശ്രീകുമാറിന് ലയണ്‍സ് ക്ലബ്ബ് അവാര്‍ഡ്
പ്രസിദ്ധ ബാലസാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ഡോ.കെ.ശ്രീകുമാറിന് ലയണ്‍സ് ക്ലബ്ബ് അവാര്‍ഡ്. ബാലസാഹിത്യ രംഗത്തും നാടക രംഗത്തും നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. പതിനായിരം രൂപയും പ്രശസ്തി...
View Articleഗണേഷിനും ജോര്‍ജ്ജിനുമെതിരെ വി.എസ്
സദാചാര ലംഘനം ആരോപിക്കപ്പെടുന്ന മന്ത്രി കെ.ബി.ഗണേഷ് കുമാറിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പി.സി ജോര്‍ജ്ജിനെതിരെ കെ.ആര്‍ ഗൗരിയമ്മ ഉന്നയിച്ച ആരോപണം...
View Articleമത്സര പരീക്ഷകള്‍ക്കുള്ള മലയാളം
മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരെ ഏറെ കുഴയ്ക്കുന്ന വിഭാഗമാണ് മലയാള ഭാഷയില്‍ നിന്നുള്ള ചോദ്യങ്ങള്‍. നന്നായി തയ്യാറെടുത്തില്ലെങ്കില്‍ പരാജയം സംഭവിക്കാവുന്ന മേഖലയാണ് മലയാള ഭാഷയും സാഹിത്യവും. അതിനാല്‍...
View Articleജലമെവിടെ? ചന്ദ്രബിംബമെവിടെ?
മനസ്സിനെ ഉണര്‍ത്തുന്നതും ശുദ്ധീകരിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതുമായ പുസ്തകങ്ങളാണ് ഓഷോ നല്‍കിയത്. അക്കൂട്ടത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നതാണ് ജലമെവിടെ? ചന്ദ്രബിംബമെവിടെ എന്ന കൃതി. 2005ല്‍ ആദ്യമായി...
View Articleചൂടന്‍ റൊട്ടി
പൂപ്പല്‍ ബാധയുള്ള റൊട്ടി പട്ടാളക്കാര്‍ക്കു വിതരണം ചെയ്തതിനെ കുറിച്ച് ലഭിച്ച പരാതിയില്‍ അന്വേഷിക്കാനെത്തിയ മേജര്‍ പരാതിക്കാരോട് ‘ റഷ്യയില്‍ നെപ്പോളിയന് ഈ റൊട്ടി കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം...
View Articleനീതിയുടെ കിരണം കാണാനാകാത്തത്ര അകലത്തില്‍ : മഅദനി
നീതിയുടെ കിരണം കാണാന്‍ പോലുമാകാത്തത്ര അകലത്തിലാണെന്നും എന്നാല്‍ ഇതില്‍ താന്‍ നിരാശനോ ദുഃഖിതനോ അല്ലെന്നും പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി. കാരാഗൃഹത്തിന്റെ ഇരുളിലും തനിക്ക് സമാധാനവും ആവേശവും...
View Articleബനാന മില്‍ക്ക്
ആവശ്യമുള്ള സാധനങ്ങള്‍ 1. ഏത്തപ്പഴം – 3 2. തിളപ്പിച്ച പാല്‍ – 8 കപ്പ് 3. പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍ 4. ഏലയ്ക്ക – 2 എണ്ണം തയ്യാറാക്കുന്ന വിധം ഏത്തപ്പഴം വട്ടത്തില്‍ രണ്ടായി മുറിക്കുക. പാല്‍ മൂന്ന് തുല്യ...
View Articleഎക്കാലത്തെയും താരങ്ങള്‍ എന്‍.ടി.ആറും ശ്രീദേവിയും
തെലുങ്കിന്റെ ‘ദൈവം’ എന്‍.ടി.രാമറാവും ബോളീവുഡിന്റെ സ്വപ്നറാണി ശ്രീദേവിയും ഇന്ത്യയിലെ എക്കാലത്തേയും മികച്ച താരങ്ങളാണെന്ന് സി.എന്‍.എന്‍, ഐ.ബി.എന്‍ സര്‍വേ. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം പ്രമാണിച്ചാണ്...
View Articleസ്ത്രീ സുരക്ഷയ്ക്കുവേണ്ടി സ്മാര്‍ട്ട് ടെക്‌നോളജിയുമായി കെല്‍ട്രോണ്‍
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്ത്രീ സുരക്ഷക്കും സഹായത്തിനുമായി കെല്‍ട്രോണിന്റെ സ്മാര്‍ട്ട് ടെക്‌നോളജികള്‍ രംഗത്തെത്തുന്നു. നൂതന സാങ്കേതികമാര്‍ഗ്ഗങ്ങള്‍...
View Articleഇറ്റലിയുടെ നടപടി അംഗീകരിക്കാനാവില്ല: ഉമ്മന്‍ ചാണ്ടി
കടല്‍ കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കില്ലെന്ന ഇറ്റാലിയന്‍ സര്‍ക്കാറിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍...
View Articleഗ്രാമസ്വരാജ് എക്‌സിബിഷന്‍ ആരംഭിച്ചു
കേരള സര്‍വകലാശാലയും സെന്‍ട്രല്‍ ഫോര്‍ ഗാന്ധിയന്‍ സ്‌റഡീസും സംയുക്തമായി നടത്തുന്ന ഗാന്ധിയന്‍ വികസനദര്‍ശനം പരിപാടിയോടനുബന്ധിച്ചുള്ള ഗ്രാമസ്വരാജ് എക്‌സിബിഷനും ഗാന്ധിപുസ്തകമേളയും ഗ്രാമവികസന വകുപ്പ് മന്ത്രി...
View Articleഹൃദയ സ്തംഭനം
ഭാര്യ : ‘ഞാനെങ്ങാന്‍ പെട്ടന്ന് മരിച്ചു പോയാല്‍ നിങ്ങളെന്തു ചെയ്യും?.’ ഭര്‍ത്താവ് : ‘ഞാനും മരിക്കും’ ഭാര്യ : ‘അതെന്താ?’ ഭര്‍ത്താവ് : ‘ഒരുപാട് സന്തോഷിച്ചാല്‍ ഹൃദയ സ്തംഭനം വരുമെന്നാ ഡോക്ടര്‍...
View Articleഅമീര്‍ , ഷാരൂഖ്, ഹൃത്വിക്ക്…ആരാവും സ്പില്‍ബര്‍ഗിന്റെ നായകന്‍ ?
ഇന്നു ജീവിരിക്കുന്ന, ലോകത്തിലെ ഏറ്റവും പ്രശസ്തനായ സംവിധായകന്‍ എന്നു വിശേഷിപ്പിക്കാവുന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തന്റെ അടുത്ത സിനിമയിലേക്ക് ഒരു ബോളീവുഡ് നായകനെ തേടുന്നു. അമീര്‍ ഖാന്‍ , ഷരൂഖ് ഖാന്‍ ,...
View Articleരാംസിംഗിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതി രാംസിംഗിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മാര്‍ച്ച് 11ന് പുലര്‍ച്ചെ അഞ്ചിനാണ് ഡല്‍ഹി...
View Articleയാത്രകളെ അക്ഷരങ്ങളിലൊളിപ്പിച്ച മാന്ത്രികന്‍
മലയാള കഥാസാഹിത്യത്തിന്റെ ദിശാമാറ്റത്തിനു നേതൃത്വം നല്‍കിയ കഥാകാരനായിരുന്നു ലോകസഞ്ചാരിയായ എസ്.കെ.പൊറ്റെക്കാട്ട്. കഥകളുടെ എണ്ണം കൊണ്ടും പ്രമേയ വൈവിധ്യം കൊണ്ടും ആഖ്യാനശൈലി കൊണ്ടും വ്യത്യസ്തമായ...
View Articleകുട്ടികളെ അറിഞ്ഞ് പഠനത്തില്‍ സഹായിക്കാം
പഠനകാലം കുട്ടികള്‍ക്ക് സന്തോഷകരവും ആനന്ദകരവുമായ അനുഭവമായി മാറണം. കുട്ടികള്‍ക്ക് പാട്ടുപാടിയും കഥകള്‍ പറഞ്ഞും കൂട്ടുകാരോടോത്ത് കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും സ്വാഭാവികമായി പഠിക്കാനുള്ള...
View Article