ബാര്‍ കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് ധനകാര്യമന്ത്രി കെ.എം മാണി. ആരോപണം ഉന്നയിച്ചവര്‍ക്ക് 85 ദിവസമായിട്ടും തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ലവരും വല്ലതും പറഞ്ഞാല്‍ ഏറ്റുപിടിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മാണി പറഞ്ഞു. പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണി രാജിവച്ചാല്‍ പകരം സി.എഫ്. തോമസ് മന്ത്രിയാകുമെന്നും ജോസ് കെ. മാണിയെ മന്ത്രിയാക്കില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ എട്ട് എംഎല്‍എമാര്‍ ഉള്ളപ്പോള്‍ എംപി വന്ന് മന്ത്രിയാവേണ്ട […]
The post ബാര്‍ കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നു: മാണി appeared first on DC Books.