പരിധിയില്ലാത്തത്ര വിഷയങ്ങളാണ് ഇന്ന് കുട്ടികള്‍ക്ക് പഠിക്കാനുള്ളത്. പാഠപുസ്തകങ്ങളില്‍ നിന്നും പുറമേ നിന്നും ഉള്ള പ്രോജക്ട് വര്‍ക്കുകളും ധാരാളം. പലപ്പോഴും കുട്ടികളുടെ സംശയങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കാനേ മാതാപിതാക്കള്‍ക്ക് കഴിയാറുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ കുട്ടികളെ പരസഹായമില്ലാതെ തന്നെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സമര്‍ത്ഥരാക്കാന്‍ ഉദ്ദേശിച്ചുള്ള പുസ്തകമാണ് ഡി സി ബുക്‌സ് മാംഗോ ഇയര്‍ബുക്ക് 2015 ഫോര്‍ സ്റ്റുഡന്റ്‌സ്. വൈവിധ്യമാര്‍ന്നതും വ്വിശാലവുമായ വിഷയങ്ങളെ ഉപശീര്‍ഷകങ്ങളായി തരം തിരിച്ച് ഏറ്റവും ചുരുക്കത്തിലും ലളിതമായും വിശദീകരിക്കുകയാണ് മാംഗോ ഇയര്‍ബുക്കിലൂടെ. ഇന്ത്യ, ലോകം, പ്രപഞ്ചം, […]
The post വിദ്യാര്‍ത്ഥികള്‍ക്ക് ഡി സി ബുക്‌സ് മാംഗോ ഇയര്‍ബുക്ക് 2015 appeared first on DC Books.