ഹാസ്യ രചനകള്‍ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ അഥവാ വി. കെ. എന്‍. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ 6ന് ജനിച്ചു. മെട്രിക്കുലേഷന്‍ കഴിഞ്ഞ് 1951 മുതല്‍ എട്ടു വര്‍ഷത്തോളം മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഗുമസ്തനായി ജോലിചെയ്തു. ദേവസ്വം വകുപ്പിലെ ജോലിനഷ്ടത്തിന് ശേഷം ജോലി അന്വേഷിച്ച് 1959ല്‍ അദ്ദേഹം ഡല്‍ഹിയിലെത്തി. പത്രപ്രവര്‍ത്തനത്തോടൊപ്പം അക്കാലത്ത് പ്രസിദ്ധമായിരുന്ന ശങ്കേഴ്‌സ് വീക്കിലിയിലും ലേഖനങ്ങളെഴുതി. വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ. ആകാശവാണി എന്നിവിടങ്ങളിലായിരുന്നു പത്രപ്രവര്‍ത്തനജീവിതം. 1969ല്‍ ഡല്‍ഹി […]
The post വി കെ എന്‍ ചരമവാര്‍ഷിക ദിനം appeared first on DC Books.