അടൂര്‍ ഭാസിയെയും തോപ്പില്‍ ഭാസിയെയും അറിയാവുന്ന പ്രേക്ഷകര്‍ക്കു മുമ്പില്‍ ഇവര്‍ രണ്ടുപേരുമല്ലാത്ത മറ്റൊരു ഭാസിയുടെ കഥയുമായി വരികയാണ് നവാഗത സംവിധായകന്‍ വിഷ്ണു വിജയന്‍ കാരാട്ട്. അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി എന്ന ചിത്രത്തിലെ ഭാസി ഒരു തിയേറ്റര്‍ ഉടമയാണ്. ഇന്ദ്രജിത്ത് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൈതൃകമായി ലഭിച്ച തിയേറ്റര്‍ നടത്തുന്ന ഭാസിയുടെ കഥ 1972 മുതല്‍ തൊണ്ണൂറുകള്‍ വരെ നീളുന്ന കാലഘട്ടത്തിലാണ് പറയുന്നത്. എന്നാല്‍ കാലത്തെ അടയാളപ്പെടുത്തുന്ന ടോണുകളോ വസ്ത്രങ്ങളോ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. […]
The post അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി appeared first on DC Books.