ബാര്‍കോഴ ആരോപണത്തില്‍ മന്ത്രി കെ.എം.മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ സമാധാനപരം. അനിഷ്ടസംഭവങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനെത്തുടര്‍ന്ന് കാലിക്കറ്റ്, എംജി, കൊച്ചി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ 31ലേക്ക് മാറ്റി. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ 30ലേക്ക് മാറ്റിവച്ചു.
The post സംസ്ഥാന ഹര്‍ത്താല്‍ തുടരുന്നു appeared first on DC Books.