സമൂഹത്തിന്റെ പ്രതിനിധിയായി നിരന്തരം ഇടപെടലുകള്‍ നടത്തിയ ദി കോമണ്‍മാന്റെ സൃഷ്ടാവാണ് 66ാം റിപ്പബ്ലിക് ദിനത്തില്‍ വിടപറഞ്ഞ വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ.ലക്ഷ്മണ്‍. സാധാരണക്കാരന്റെ ആശകളും, പ്രതീക്ഷകളും, പ്രശ്‌നങ്ങളും, ദുരിതങ്ങളും അദ്ദേഹം സമൂഹത്തിന് മുന്നിലെത്തിച്ചു. ഒന്നും സംസാരിച്ചില്ലെങ്കിലും നൂറുവാക്കുകളെക്കാള്‍ മൂര്‍ച്ഛയുണ്ടായിരുന്നു കോമണ്‍മാന്. അതറിയാത്ത ഭരണാധികാരികള്‍ ചുരുക്കം. ജനുവരി 26ന് വൈകിട്ട് ഏഴുമണിയോടെ പൂണെയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്, വരച്ച കാര്‍ട്ടൂണുകളെയും അതിലൂടെ പ്രകടിപ്പിച്ച ആശയങ്ങളെയും ബാക്കിവെച്ച് തൊണ്ണൂറ്റി നാലാം വയസ്സില്‍ അദ്ദേഹം യാത്രയായി. 1921ല്‍ മൈസൂരിലാണ് രസിപുരം കൃഷ്ണസ്വാമി അയ്യര്‍ […]
The post സാധാരണക്കാരന്റെ കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ.ലക്ഷ്മണ്‍ വിടവാങ്ങി appeared first on DC Books.