ഇന്ത്യയ്ക്കും യുഎസിനും ദൃഢമായ പങ്കാളിത്തം സാധ്യമാണെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. തന്റെ ഡല്‍ഹി സന്ദര്‍ശനം ഇന്ത്യ യുഎസ് ബന്ധത്തില്‍ പുതിയ അധ്യായം തുറന്നെന്നും, ഇരുരാജ്യങ്ങളും ഒരുമിച്ചു നിന്നാല്‍ ലോകം കൂടുതല്‍ മികച്ചതാകുമെന്നും ഒബാമ പറഞ്ഞു. ഡല്‍ഹിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളുമായി സംവദിക്കുകയായിരുന്നു ഒബാമ. ഇന്ത്യയുടെയും യുഎസിന്റെയും ചങ്ങാത്തത്തിന് അടിസ്ഥാനം ജനാധിപത്യമാണ്. രണ്ടു സംസ്‌കാരങ്ങളെങ്കിലും ഇരു രാജ്യങ്ങളും പിന്തുടരുന്നത് ഒരേ മൂല്യങ്ങളാണ്. കേരളം മുതല്‍ ഗംഗയുടെ തീരം വരെ ഇന്ത്യയുടെ ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തുന്നതിന് പങ്കാളികളാകാന്‍ യുഎസ് […]
The post ഇന്ത്യ യുഎസ് ബന്ധത്തില്‍ ലോകം കൂടുതല്‍ മികച്ചതാകും: ഒബാമ appeared first on DC Books.