ശരീരം തളര്‍ന്ന് കിടക്കുന്ന കോടീശ്വരന്റെയും സംഗീതജ്ഞന്റെയും സൗഹൃദത്തിന്റെ കഥ പറഞ്ഞ വി.കെ.പ്രകാശ് ചിത്രം ബ്യൂട്ടിഫുള്‍ തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്നു. ജയസൂര്യ അഭിനയിച്ച നായക കഥാപാത്രമായി നാഗാര്‍ജ്ജുനയും അനൂപ് മേനോന്റെ വേഷത്തില്‍ കാര്‍ത്തിയും എത്തുമെന്ന് സൂചന. മലയാളം സിനിമയില്‍ നിന്ന് അധികം വ്യത്യാസം വരുത്താതെയാകും റീമേക്ക്. എങ്കിലും പശ്ചാത്തലം ദുബായ് ആക്കാന്‍ ആലോചിക്കുന്നുണ്ട്. ഒരേ സമയം തന്നെ തമിഴിലും തെലുങ്കിലും ചിത്രീകരിക്കാനാണ് പദ്ധതി. മലയാളത്തില്‍ നവസിനിമയുടെ ഗുണകരമായ പരിണാമം അടയാളപ്പെടുത്തിയ ബ്യൂട്ടിഫുളിന്റെ തിരക്കഥ ഡി സി ബുക്‌സ് […]
The post ബ്യൂട്ടിഫുള്‍ തമിഴ് തെലുങ്ക് ഭാഷകളിലേക്ക് appeared first on DC Books.