ജന്മസ്ഥലമോ കര്‍മ്മസ്ഥലമോ പേരിനോട് ചേര്‍ത്ത് അഭിനേതാക്കള്‍ അറിയപ്പെടുന്ന പതിവ് മലയാള സിനിമയിലുണ്ട്. അങ്ങനെ അറിയപ്പെട്ടിരുന്ന അഭിനേതാക്കളില്‍ കൂടുതലും ഹാസ്യതാരങ്ങളായത് യാദൃച്ഛികമാകാന്‍ ഇടയില്ല. പട്ടം സദന്‍, കടുവാക്കുളം ആന്റണി, ജഗതി ശ്രീകുമാര്‍, കുതിരവട്ടം പപ്പു തുടങ്ങി സുരാജ് വെഞ്ഞാറമൂട് വരെ നീളുന്നു ആ കണ്ണി. ഈ ശൃംഖലയിലെ ഒരു കണ്ണിയായിരുന്നു മാള അരവിന്ദനും. ജഗതി എന്നു കേട്ടാല്‍ ഒരു സ്ഥലപ്പേര് എന്നതിനുപരിയായി ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞിരുന്നതും ഇപ്പോള്‍ ആ പേരു കേള്‍ക്കുമ്പോള്‍ നൊമ്പരമാകുന്നതും അനുഭവിച്ചറിഞ്ഞവരാണ് നാം. അതുപോലെ […]
The post മാളയെ ചിരിയുടെ പര്യായമാക്കിയ അരവിന്ദന്‍ appeared first on DC Books.