നിരന്തരം മേല്‍വിലാസങ്ങള്‍ മാറിക്കൊണ്ടിരുന്ന ശ്രീധരന് തന്റെ നാല്‍പ്പത്തിയെട്ടാം വയസ്സില്‍ ഒരു പുതിയ മേല്‍വിലാസം ലഭിക്കുന്നു. ലോകത്ത് എവിടെപ്പോയാലും മാറ്റം വരാത്ത ഒരു വിലാസം sreedhartp@hotmail.com. അതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനിടയിലാണ് അയാള്‍ക്ക് ഒരു മെയില്‍ എത്തിയത്. അഗ്നി എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി തനിക്ക് ചില പ്രധാന കാര്യങ്ങള്‍ പറയാനുണ്ടെന്ന് ശ്രീധരനെ അറിയിച്ചു. പിന്നെ അഗ്നിയുടെ മെയിലുകള്‍ക്കായി ശ്രീധരന്‍ കാത്തിരുന്നു തുടങ്ങി. ലോകത്തിന്റെ ഏതോ കോണുകളില്‍ ഇരുന്ന് അയക്കുന്ന മെയിലുകളില്‍ കൂടി അഗ്നിയും ശ്രീധരനും പരിചയക്കാരായി. കേരളത്തിലെ ഒരു […]
The post പതിമൂന്നാം പതിപ്പില്‍ മലയാളത്തിലെ ആദ്യ സൈബര്‍ നോവല്‍ appeared first on DC Books.