പൂപ്പല്‍ ബാധയുള്ള റൊട്ടി പട്ടാളക്കാര്‍ക്കു വിതരണം ചെയ്തതിനെ കുറിച്ച് ലഭിച്ച പരാതിയില്‍ അന്വേഷിക്കാനെത്തിയ മേജര്‍ പരാതിക്കാരോട് ‘ റഷ്യയില്‍ നെപ്പോളിയന് ഈ റൊട്ടി കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം സന്തോഷത്തോടെ ഇത് കഴിക്കുമായിരുന്നു.’ ‘ വളരെ ശരിയാണ് സാര്‍ അന്നിത് ചൂടന്‍ റൊട്ടിയായിരുന്നു’. അവലംമ്പം ചിരിപ്പുസ്തകം – ജെ.വി മണിയാട്ട്
The post ചൂടന്‍ റൊട്ടി appeared first on DC Books.