നീതിയുടെ കിരണം കാണാന്‍ പോലുമാകാത്തത്ര അകലത്തിലാണെന്നും എന്നാല്‍ ഇതില്‍ താന്‍ നിരാശനോ ദുഃഖിതനോ അല്ലെന്നും പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി. കാരാഗൃഹത്തിന്റെ ഇരുളിലും തനിക്ക് സമാധാനവും ആവേശവും പകരുന്നത് കേരള ജനത തന്നോടൊപ്പമുണ്ടെന്ന കാര്യമാണ്. മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തിനിടെ സുമയ്യ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്. താന്‍ നേരിടുന്ന അനീതിക്കെതിരെ കേരള സമൂഹം ഒന്നിച്ചു നില്‍ക്കുന്നതില്‍ മഅദനി സന്തോഷം പ്രകടിപ്പിച്ചു. മുമ്പു പറഞ്ഞ വാക്കുകള്‍ മൂലം താന്‍ പീഡിപ്പിക്കപ്പെടുന്നു. തന്റെ വാക്കുകളോടുള്ള [...]
The post നീതിയുടെ കിരണം കാണാനാകാത്തത്ര അകലത്തില്‍ : മഅദനി appeared first on DC Books.