മഞ്ജുവാര്യര്‍ നല്ല സുഹൃത്തായി തുടരുമെന്ന് ദിലീപ്. തന്റെ കുട്ടിയുടെ അമ്മയല്ലേ മഞ്ജു എന്നും ദിലീപ് പറഞ്ഞു. കുടുംബകോടതി ജഡ്ജി പി.മോഹന്‍ദാസിനു മുന്നില്‍ ഹാജരായതിനുശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹ മോചനക്കേസില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കൗണ്‍സിലിങിനു ശേഷം ഒത്തുതീര്‍പ്പിന് കോടതി നല്‍കിയ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് മഞ്ജുവും ദിലീപും ഹാജരായത്. ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് ഇരുവരും കോടതിയെ അറിയിച്ചു. വിധി പ്രഖ്യാപനം ഉടനുണ്ടാകും. ജൂലൈ 24നാണ് ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കിയത്. മകളെ […]
The post മഞ്ജു നല്ല സുഹൃത്തായി തുടരുമെന്ന് ദിലീപ് appeared first on DC Books.