ബാര്‍ കോഴ വിവാദത്തില്‍ പരസ്യ പരാമര്‍ശങ്ങള്‍ നടത്തിയ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും പി.സി. ജോര്‍ജിനുമെതിരെ തത്കാലം നടപടി വേണ്ടെന്ന് യുഡിഎഫ് തീരുമാനം. ഇരുവരും മുന്നണിയുമായി സഹകരിച്ചുപോകുമെന്നാണ് പ്രതീക്ഷയെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു. വിഷയത്തില്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ നിലപാട് മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ല. ബിജു രമേശുമായി പിള്ള നടത്തിയ സംഭാഷണം ഒഴിവാക്കേണ്ടിയിരുന്നു. യുഡിഎഫ് വികാരം പിള്ള ഉള്‍ക്കൊള്ളണം. പൊതുവികാരം ഉള്‍ക്കൊണ്ടാല്‍ പിള്ളയ്ക്ക് യുഡിഎഫില്‍ തുടരാം. യുഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി കെ.എം മാണി തന്നെ ഇക്കുറിയും […]
The post പിള്ളയ്ക്കും ജോര്‍ജിനും എതിരെ നടപടി വേണ്ടെന്ന് യുഡിഎഫ് തീരുമാനം appeared first on DC Books.