യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ തലയറക്കുമെന്നും അമേരിക്കയെ ഇസ്‌ലാമിക രാജ്യമാക്കി മാറ്റുമെന്നും ഭീഷണിയുയര്‍ത്തി ഐഎസ് (ഇസ്‌ലാമിക് സ്‌റ്റേറ്റ്) ഭീകരര്‍. ഐഎസ് പുറത്തുവിട്ട പുതിയ വിഡിയോയിലാണ് ഭീഷണി സന്ദേശം. കുര്‍ദ്ദ് പോരാളിയെ മുട്ട് കുത്തിച്ച് നിര്‍ത്തി പിറകില്‍ മൂന്ന് ഐഎസ് ഭീകര്‍ നില്‍ക്കുന്ന വിഡിയോ ആണ് പുറത്ത് വിട്ടത്. ഞങ്ങള്‍ ഉടന്‍ യുഎസില്‍ എത്തും. വൈറ്റ്ഹൗസില്‍ വച്ചുതന്നെ ഒബാമയുടെ തലയറുക്കുമെന്നും അങ്ങനെ യുഎസിനെ ഒരു ഇസ്‌ലാം രാജ്യമാക്കി മാറ്റുമെന്നും സന്ദേശത്തില്‍ പറയുന്നു. ഫ്രാന്‍സിനും ബെല്‍ജിയത്തിനും ഉള്ള സന്ദേശവും ഇതാണെന്നും ബോംബാഡ്‌മെന്റ് […]
The post ഒബാമയുടെ തലയറുക്കുമെന്ന് ഐഎസ് സന്ദേശം appeared first on DC Books.