ചരിത്രം ഒരുപാടുപേരെ ഓര്‍ത്തുവെയ്ക്കുകയും അതിലും അധികം ആളുകളെ വിസ്മരിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ വിസ്മൃതിയില്‍ മറഞ്ഞ ഒരു പോരാളിയാണ് ശേര്‍ ആലി. ആ പേരു പോലും പരിചിതമല്ലാത്ത ഒരു തലമുറയ്ക്ക് മുന്നിലേക്ക് വീരോജ്ജ്വലമായ ശേര്‍ ആലിയുടെ ജീവിതകഥയുമായി വന്നത് പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ നാരായണ്‍ സന്യാലാണ്. ശേര്‍ എ ശഹീദ് ദ്വീപ് ആ കഥ പറഞ്ഞു. പുസ്തകത്തിന്റെ മലയാള പരിഭാഷ ഇപ്പോള്‍ പുറത്തിറങ്ങി. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് മേയോ സ്വാതന്ത്ര്യസമര പോരാളികളോടും തടവുകാരോടും […]
The post ചരിത്രം മറന്ന ശേര്‍ ആലിയുടെ കഥ appeared first on DC Books.