കേരള കോണ്‍ഗ്രസ് (ബി) യുഡിഎഫ് വിടില്ലെന്നും എന്നാല്‍ മുന്നണി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. തെറ്റ് ചെയ്തത് യുഡിഎഫ് ആണെന്നും ആദ്യം നേതൃത്വം തിരുത്തട്ടയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴ ആരോപണം സംബന്ധിച്ച് താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നു. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്താന്‍ തയാറാകണം. കെ.എം.മാണിയുടെ പേര് പറഞ്ഞ് താന്‍ ആരോപണം ഉന്നയിച്ചിട്ടില്ല. അതിന് തന്റെ കൈയില്‍ തെളിവുമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷം […]
The post യുഡിഎഫില്‍ തുടരും: ബാലകൃഷ്ണപിള്ള appeared first on DC Books.