ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ജനുവരി 30ന് തുടക്കം
ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ജനുവരി 30ന് കോട്ടയം തിരുനക്കര മൈതാനത്ത് തുടക്കമാകും. വൈകിട്ട് 4.30ന് ടി പത്മനാഭന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി കെ സി ജോസഫ് അധ്യക്ഷനാകും. ജോസ് കെ മാണി എം പി...
View Articleയുഡിഎഫില്‍ തുടരും: ബാലകൃഷ്ണപിള്ള
കേരള കോണ്‍ഗ്രസ് (ബി) യുഡിഎഫ് വിടില്ലെന്നും എന്നാല്‍ മുന്നണി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. തെറ്റ് ചെയ്തത് യുഡിഎഫ് ആണെന്നും ആദ്യം നേതൃത്വം തിരുത്തട്ടയെന്നും അദ്ദേഹം...
View Articleനളിനി ജമീല എന്ന ലൈംഗികത്തൊഴിലാളിയുടെ ജീവിതം
ആത്മകഥകള്‍ വിജയിച്ചവരുടെ മാത്രം കുത്തകയാണെന്ന ധാരണയെ പൊളിച്ചെഴുതിക്കൊണ്ടാണ് പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ വിവരിക്കുന്ന ജീവിതകഥകള്‍ എത്തിയത്. ഞാന്‍ ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ ആത്മകഥ, തസ്‌കരന്‍ മണിയന്‍...
View Articleരക്തസാക്ഷിദിനം
ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ശാന്തിക്കും ഐക്യത്തിനും വേണ്ടി രക്തസാക്ഷിത്വം വരിച്ച രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷിദിനമായി ആചരിക്കപ്പെടുന്നു....
View Articleമോഹന്‍ലാലും ഐ.വി.ശശിയും വീണ്ടും ഒന്നിക്കുന്നു
നടന വിസ്മയത്തിന്റെ ദേവാസുരഭാവങ്ങളെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച മോഹന്‍ലാലും ഐ.വി.ശശിയും ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ ഒരുമിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം...
View Articleകോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ജയന്തി നടരാജന്‍
രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും എതിരെ മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ സോണിയാ ഗാന്ധിയ്ക്ക് അയച്ച കത്ത് പുറത്ത്. താന്‍ പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ രാഹുലും സോണിയയയും...
View Articleഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പ്
സെക്കന്‍ഡുകളുടെ നിമിഷാര്‍ദ്ധത്തെ കീറിമുറിക്കുന്ന ഒരു ക്ലിക്കില്‍ പിറക്കുന്ന ദൃശ്യമാണ് പിന്നീട് ചരിത്രമാകുന്നത്. തന്റെ കണ്ണില്‍ കാണാത്ത ഒരു നിമിഷാര്‍ദ്ധമാണ് ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തുന്നത്....
View Articleമാനേജ്‌മെന്റ് വിദ്യാഭ്യാസത്തിലെ പ്രായോഗിപാഠങ്ങളുമായി ഡി സി സ്മാറ്റ്
ക്ലാസ്സ് മുറികളിലെ പഠനം കൊണ്ടുമാത്രം ഒരു മാനേജ്‌മെന്റ് വിദഗ്ധനെ വാര്‍ത്തെടുക്കാനാകില്ല. പ്രായോഗിക പാഠങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ഒരു മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി വ്യവസായ ലോകത്തേയ്ക്ക്...
View Articleരമ്യാകൃഷ്ണന്‍ വീണ്ടും മലയാളത്തില്‍
എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രമ്യാകൃഷ്ണന്‍ വീണ്ടും മലയാളസിനിമയില്‍ അഭിനയിക്കുന്നു. സണ്ണി വെയ്ന്‍ നായകനാകുന്ന മ്യൂസിക്കല്‍ ത്രില്ലറായ അപ്പവും വീഞ്ഞും എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ്...
View Articleഎം.വി.ജയരാജന് നാലാഴ്ച തടവ്
ഹൈക്കോടതി ജഡ്ജിക്കെതിരെ ശുംഭന്‍ എന്ന പരാമര്‍ശം നടത്തിയ സിപിഎം നേതാവ് എം.വി.ജയരാജന് നാല് ആഴ്ച തടവ്. സുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്. വിധി അംഗീകരിക്കുന്നതായി എം.വി.ജയരാജന്‍ പ്രതികരിച്ചു. ഇന്ധനവില...
View Articleകെ.ആര്‍.മീര: മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരി
പുതിയ കാലഘട്ടത്തിന്റെ വായനയില്‍ നിറഞ്ഞു നില്‍ക്കുന്നത് കെ.ആര്‍.മീരയുടെ കൃതികളാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. വായനക്കാര്‍ക്ക് പ്രിയങ്കരമായി നാല് പുസ്തകങ്ങളാണ് മീരയുടേതായി ഇപ്പോള്‍ വിപണിയില്‍ ഉള്ളത്....
View Articleഭരത് മുരളി സ്മാരക പുരസ്‌കാരം വി.ദിലീപിന്
മനസ്സ് കലാവേദിയുടെ ആറാമത് ഭരത് മുരളി സ്മാരക പുരസ്‌കാരത്തിനായി വി.ദിലീപ് എഴുതിയ നോവല്‍ തീയില്‍ അലക്കിയ വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തു. പ്രൊഫ. എം.എ.റഹ്മാന്‍ ചെയര്‍മാനും ഷൈലേഷ് ദിവാകരന്‍, ഡോ. ഒ.കെ.ഗോപിനാഥന്‍...
View Articleജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിട്ടു
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിട്ടു. ചെന്നൈയില്‍ വിളിച്ചു ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് രണ്ടാം യു.പി.എ. സര്‍ക്കാരില്‍ പരിസ്ഥിതി വകുപ്പ്...
View Articleഇ.കെ.ഷീബയ്ക്ക് അങ്കണം എന്‍ഡോവ്‌മെന്റ്
അങ്കണം ഇ.പി,സുഷമ എന്‍ഡോവ്‌മെന്റിന് ഇ.കെ.ഷീബയുടെ കീഴാളന്‍ എന്ന കഥ അര്‍ഹമായി. 5,000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഫെബ്രുവരി 8ന് 3 മണിക്ക് അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡില്‍ നടക്കുന്ന...
View Articleലഹരിമരുന്ന് ഉപയോഗം: ഷൈന്‍ ടോം ചാക്കോ പിടിയില്‍
ഇതിഹാസ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവനടന്‍ ഷൈന്‍ ടോം ചാക്കോയും നാല് സ്ത്രീകളും ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടയില്‍ പോലീസ് പിടിയിലായി. കൊച്ചി കടവന്തറയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്...
View Articleകോഴിക്കോട് പുസ്തകമേള ഫെബ്രുവരി രണ്ട് മുതല്‍
കലയ്ക്കും സാഹിത്യത്തിനും ഏറെ പ്രോത്സാഹനം നല്‍കിയിട്ടുള്ള മണ്ണാണ് കോഴിക്കോടിന്റേത്. പുസ്തകങ്ങളോട് ഹൃദയത്തില്‍ തൊടുന്ന സ്‌നേഹം കാണിക്കുന്ന വായനക്കാരെ തേടി ഡി സി ബുക്‌സ് പുസ്തകമേളയും മെഗാ ഡിസ്‌കൗണ്ട്...
View Articleഐഎസ് രാസായുധ വിദഗ്ധന്‍ കൊല്ലപ്പെട്ടു
അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) രാസായുധ വിദഗ്ധന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഐഎസില്‍ കെമിക്കല്‍ എഞ്ചിനീയറായ അബു മാലിക്കാണ്...
View Articleതെറ്റില്ലാത്ത മലയാളം പഠിക്കാന്‍ ഒരു സഹായി
തെറ്റില്ലാത്ത ഭാഷ സ്വായത്തമാക്കുന്നതിന് മൂന്ന് കാര്യങ്ങള്‍ ആവശ്യമാണ്. ഒന്നാമത്, തെറ്റു തെറ്റാണെന്നറിയണം. രണ്ടാമത്, ശരി എന്തെന്നറിയണം. മൂന്നാമതായി, ശരിയേപറയൂ, എഴുതൂ എന്ന നിര്‍ബന്ധം വേണം. ഇതു...
View Articleദിലീപും മഞ്ജുവും ഔദ്യോഗികമായി പിരിഞ്ഞു
ദിലീപും മഞ്ജുവാര്യരും സമര്‍പ്പിച്ച സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുബകോടതി അംഗീകരിച്ചു. ഇതോടെ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. വേര്‍പിരിയലിന്റെ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ ദിവസം...
View Articleഅഗ്നി അഞ്ച് മിസൈലിന്റെ മൂന്നാംഘട്ട പരീക്ഷണം വിജയം
ഇന്ത്യയുടെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി അഞ്ചിന്റെ മൂന്നാം ഘട്ട പരീക്ഷണവും വിജയകരം. ജനുവരി 31ന് രാവിലെ ഒഡീഷയിലെ വീലര്‍ ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) നിന്നാണ്...
View Article