ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ശാന്തിക്കും ഐക്യത്തിനും വേണ്ടി രക്തസാക്ഷിത്വം വരിച്ച രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷിദിനമായി ആചരിക്കപ്പെടുന്നു. അന്നേദിവസം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി അടക്കമുള്ളവര്‍ രാജ്ഘട്ടിലെത്തി പുഷ്പചക്രം സമര്‍പ്പിക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി രണ്ട് മിനിറ്റ് മൗനാചരണവും രാജ്യമൊട്ടാകെ നടത്തും.
The post രക്തസാക്ഷിദിനം appeared first on DC Books.