ക്ലാസ്സ് മുറികളിലെ പഠനം കൊണ്ടുമാത്രം ഒരു മാനേജ്‌മെന്റ് വിദഗ്ധനെ വാര്‍ത്തെടുക്കാനാകില്ല. പ്രായോഗിക പാഠങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ഒരു മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി വ്യവസായ ലോകത്തേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. അക്കാദമിക് വിദ്യാഭ്യാസത്തിന്റെ ഒപ്പം തന്നെ ഇത്തരം പ്രവര്‍ത്തിപാഠങ്ങള്‍ കൂടി ലഭിച്ചാലേ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാകൂ. വിദ്യാര്‍ത്ഥികളെ പാഠപുസ്തകത്തിനു പുറത്തേയ്ക്ക് നയിച്ച് മിടുക്കരാക്കിയെടുക്കുന്ന ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഡി സി സ്മാറ്റ്) മറ്റ് മാനേജ്‌മെന്റ് വിദ്യാലയങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് ഇതുകൊണ്ടാണ്. ഡി സി സ്മാറ്റിന്റെ ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് പാഠ്യപദ്ധതി […]
The post മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിലെ പ്രായോഗിപാഠങ്ങളുമായി ഡി സി സ്മാറ്റ് appeared first on DC Books.