സെക്കന്‍ഡുകളുടെ നിമിഷാര്‍ദ്ധത്തെ കീറിമുറിക്കുന്ന ഒരു ക്ലിക്കില്‍ പിറക്കുന്ന ദൃശ്യമാണ് പിന്നീട് ചരിത്രമാകുന്നത്. തന്റെ കണ്ണില്‍ കാണാത്ത ഒരു നിമിഷാര്‍ദ്ധമാണ് ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തുന്നത്. കാരണം, ഇന്നത്തെ എസ്എല്‍ആര്‍ ക്യാമറകളിലെല്ലാം ചിത്രം എടുക്കുമ്പോള്‍ ഫോട്ടോഗ്രാഫറുടെ കണ്ണിന് തടയിട്ടാണ് ചിത്രം പതിയുക. അതുകൊണ്ട് ആ നിര്‍ണ്ണായക നിമിഷത്തില്‍ ഇങ്ങനെ സംഭവിക്കാന്‍ പോകുന്നു ക്ലിക്ക് ചെയ്യൂ എന്ന സന്ദേശം തലച്ചോര്‍ വിരലിനോട് പറയുന്നവനാണ് നല്ല ഫോട്ടോഗ്രാഫറാകുന്നത്. ന്യൂസ് ഫോട്ടോഗ്രാഫറുടെ ജോലി ഇതിലും സങ്കീര്‍ണ്ണമാണ്. സംഭവം നടക്കുന്ന സമയത്ത് എത്തിപ്പെടുന്നതില്‍ മുതല്‍ തുടങ്ങുകയാണ് […]
The post ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പ് appeared first on DC Books.