ആവശ്യമുള്ള സാധനങ്ങള്‍ 1. ഏത്തപ്പഴം – 3 2. തിളപ്പിച്ച പാല്‍ – 8 കപ്പ് 3. പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍ 4. ഏലയ്ക്ക – 2 എണ്ണം തയ്യാറാക്കുന്ന വിധം ഏത്തപ്പഴം വട്ടത്തില്‍ രണ്ടായി മുറിക്കുക. പാല്‍ മൂന്ന് തുല്യ അളവില്‍ പകര്‍ന്നു മാറ്റുക. ഇതില്‍ ഒരു ഭാഗം പാലില്‍ ഏത്തപ്പഴമിട്ട് വേവിച്ചു വറ്റുമ്പോള്‍ രണ്ടാം ഭാഗം പാലും പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. വറ്റുമ്പോള്‍ മൂന്നാംഭാഗം പാലും ഏലയ്ക്കാ പൊടിച്ചതും ചേര്‍ത്തിളക്കി വാങ്ങുക. [...]
The post ബനാന മില്‍ക്ക് appeared first on DC Books.