പുതിയ കാലഘട്ടത്തിന്റെ വായനയില്‍ നിറഞ്ഞു നില്‍ക്കുന്നത് കെ.ആര്‍.മീരയുടെ കൃതികളാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. വായനക്കാര്‍ക്ക് പ്രിയങ്കരമായി നാല് പുസ്തകങ്ങളാണ് മീരയുടേതായി ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ നേടി മുന്നേറുന്ന ആരാച്ചാര്‍, മീരയുടെ ഏറ്റവും പുതിയ സമാഹാരമായ പെണ്‍പഞ്ചതന്ത്രവും മറ്റ് കഥകളും, കഥകള്‍: കെ.ആര്‍.മീര, മീരയുടെ നോവെല്ലകള്‍ എന്നിവ ആഴ്ചകളായി ബെസ്റ്റ്‌സെല്ലര്‍ പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ആരാച്ചാര്‍ മീരയുടെ കൃതികളില്‍ ഏറ്റവുമധികം വായിക്കപ്പെടുന്നത് ലോകത്തെ ആദ്യ വനിതാ ആരാച്ചാരുടെ കഥ പറഞ്ഞ ആരാച്ചാര്‍ തന്നെ. […]
The post കെ.ആര്‍.മീര: മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരി appeared first on DC Books.